KOYILANDY DIARY.COM

The Perfect News Portal

കെ എം ആർ വ്യാപാര ഹാൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കെ എം ആർ വ്യാപാര ഹാൾ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിന് സമീപമാണ് കെ എം ആർ വ്യാപാര ഹാൾ പ്രവർത്തനമാരംഭിച്ചത്. കൊയിലാണ്ടി പ്രസ് ക്ലബ് സെക്രട്ടറി എ. സജീവൻ ഉദ്ഘാടനം ചെയ്തു. ആദ്യ യോഗം ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മുസ്സ ഉദ്ഘാടനം ചെയ്തു.
കെ. എം രാജീവൻ അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ, കെ കെ ഫാറൂഖ്, ഷഹീർ ടി പി, ഷൗക്കത്തലി, ഉഷാ മനോജ്, സുഹൈൽ, ബാവ, പ്രബീഷ്. ആരിഫ് വി. കെ, ലത്തീഫ് വി പി എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!