KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ അസ്മയെന്ന യുവതി മരിച്ച സംഭവത്തില്‍ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ...

മുവാറ്റുപുഴയില്‍ ലഹരിയുമായി പിടിയിലായവര്‍ വിദ്യാര്‍ത്ഥികളെയും സിനിമ മേഖലയില്‍ ഉള്ളവരേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നവര്‍. രണ്ടാം പ്രതി ഹരീഷ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. ലഹരി സംഘത്തിന്റെ പക്കല്‍...

തിരുവനന്തപുരം: പോക്‌സോ കേസുകൾ അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാ​ഗം രൂപീകരിക്കാൻ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അന്വേഷണത്തിലെ കാലതാമസം ഒഴിവാക്കി നടപടി വേ​ഗത്തിലാക്കാൻ 304 തസ്‌തികകൾ സൃഷ്‌ടിക്കും....

എറണാകുളം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞ് എറണാകുളം ജനറലാശുപത്രിയിലെ ചികിത്സക്കു ശേഷം ഇന്ന് ആശുപത്രി വിടും. ഒന്നര മാസത്തെ ചികിത്സയിക്ക്...

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കൊന്നു. പകുതി ഭക്ഷിച്ച നിലയിലാണ് ആടിനെ കണ്ടെത്തിയത്. പൂഴിത്തോട് മാവട്ടത്ത് ബുധനാഴ്ചയാണ് സംഭവം. ഷെഡില്‍ കെട്ടിയിരുന്ന ആടിനെയാണ് കൊന്നത്. കഴിഞ്ഞ ജനുവരിയിലും...

കോഴിക്കോട്: വിദ്യാർത്ഥിനിക്കെതിരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പുത്തൂർ മഠം കുറ്റിയോഴത്തിൽ വീട്ടിൽ വിജേഷ് (33) നെയാണ് നല്ലളം പോലീസ് പിടികൂടിയത്. ഏപ്രിൽ 8-ാം തിയ്യതി...

മേപ്പയൂർ: താനൂർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. കോളേജ് അസി. പ്രൊഫസർ ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് കൊമേഴ്സിൽ ഡോക്ടറേറ്റ് ലഭിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ്...

കോഴിക്കോട് : ലഹരി വില്പ്പനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടിയുമായി വീണ്ടും കോഴിക്കോട് സിറ്റി പോലീസ്. ലഹരി വിറ്റ്  വാങ്ങിയ വാഹനം പോലീസ് കണ്ടു കെട്ടി. കോഴിക്കോട് പൂവാട്ടുപറമ്പ്...

കൊയിലാണ്ടി: പാചക വാതകത്തിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർധനവിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം ജില്ലാ...

ചേമഞ്ചേരി : പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് ആർ ജെ ഡി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ആർ ജെ...