KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 2,160 രൂപ കൂടി 68480 രൂപയായി. ഗ്രാമിന് 270 രൂപയാണ് കൂടിയത്. ഇതോടെ 68000ലേക്ക് സ്വർണവില കത്തിക്കയറി. ഇന്ന് ഏറ്റവും കുറഞ്ഞ...

''വൃത്തി - 2025'' അന്താരാഷ്ട്ര ശുചിത്വ കോൺക്ലേവിൽ കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പെരുമയും. ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസിലാണ് അന്താരാഷ്ട്ര പ്രദർശനം...

മേപ്പയ്യൂർ: യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന രാസലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗങ്ങൾക്കെതിരെ 'കായികമാണ് ലഹരി' എന്ന ആശയം ഉയർത്തിപ്പിടിച്ച്  ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. ഇരിങ്ങത്ത് വെച്ച് നടന്ന...

ജാതി വിവേചന വിവാദത്തില്‍ ബി എ ബാലു രാജിവെച്ച ഒഴിവില്‍ പുതിയ നിയമനം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍ കെ എസ് അനുരാഗ് ഈഴവ സമുദായംഗം. ചേര്‍ത്തല...

കൊയിലാണ്ടി: ചേമഞ്ചേരിയിലും കൊയിലാണ്ടിയിലും ബിജെപിയുടെയും സംഘപ്രസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക് അടിത്തറ പാകുകയും ചേമഞ്ചേരിയിലെ പൊതുപ്രവർത്തന രംഗത്തും കലാ സാമൂഹ്യ രംഗത്തും നിറസാന്നിധ്യവുമായിരുന്ന കിട്ടേട്ടൻ അനുസ്മരണ ദിനം ആചരിച്ചു. ബിജെപി...

കേരളത്തെ നടുക്കിയ കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. 5 സീനിയർ വിദ്യാർത്ഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക്...

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിൽ പാചകത്തിന്‌ ഇനി മുതൽ സൗരോർജം. സംസ്ഥാന സർക്കാരിന്റെ നെറ്റ്‌ സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്‌മെന്റ്‌ സെന്റർ (ഇഎംസി)...

തിക്കോടി: പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ആർജെഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ആർജെഡി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി പ്രതിഷേധ...

തിരുവനന്തപുരം: ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം നേരിടാൻ എല്ലാ ആശുപത്രികളിലും ഹീറ്റ് ക്ലിനിക്ക് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ബോധവൽക്കരണം നടത്തും....

തിരുവനന്തപുരം: മാലിന്യ നിർമാർജന പ്ലാന്റുകളുമായി ബന്ധപ്പെട്ട്‌ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ജനപ്രതിനികളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ നിർമാർജനരംഗത്ത് വലിയ നേട്ടങ്ങളുണ്ടായിട്ടുണ്ട്‌. എങ്കിലും...