കൊയിലാണ്ടി: പുളിയഞ്ചേരി കാളിച്ചേരിയിൽ അംബുജാക്ഷിയമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മക്കൾ: സുനിത (തൃക്കുറ്റിശ്ശേരി), സുജിത്ത് (ജാൻവി എൻറർപ്രൈസസ്, കൊയിലാണ്ടി). മരുമക്കൾ: സത്യൻ (തൃക്കുറ്റി...
കൊയിലാണ്ടി: പതിനഞ്ചാം ദിവസവും ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിനെതിരെ ജനരോഷം ശക്തമാകുന്നു. വിവിധ മേഖലകളിലെ തൊഴിലാളികൾ ഒന്നടക്കം നടത്തുന്ന സമരം അനുദിനം ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിൻ്റെ ഭാഗമായി മോട്ടോർ ആൻ്റ്...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 30 ലക്ഷം വിലവരുന്ന സ്വര്‍ണം പിടിച്ചു. റാസല്‍ കൈമയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ജിതില്‍ ആണ്...
കൊയിലാണ്ടി: മുല്ലപ്പള്ളിയുടെ പ്രസ്താവന അപക്വമതിയുടേതെന്ന് ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ച് കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന ...
കൊയിലാണ്ടി. കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബ്ബോക്ക് കമ്മിറ്റി പാർട്ടി പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക കോൺഗ്രസ്സ് (എസ്)...
കോഴിക്കോട്: മുന്‍ മേയറും പ്രമുഖ അഭിഭാഷകനുമായ യു. ടി. രാജന്‍ (70) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം....
കൊയിലാണ്ടി: ഓൺലൈൻ പഠന ആവശ്യത്തിനായി ചെങ്ങോട്ടുകാവ് വസന്തപുരം ക്ഷേത്രത്തിനു സമീപം വട്ടക്കണ്ടി സജീവൻ്റെ മകൻ ദീപേഷിനും. ചേമഞ്ചേരി കാപ്പാട് ശിവജി നഗറിൽ മുക്കാടി വളപ്പിൽ അഭിഷേകിനും കൊയിലാണ്ടി...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ഭാര്യ ജാനു (72) നിര്യാതയായി. ഭർത്താവ്. പരേതനായ രാമൻകുട്ടി. മക്കൾ: വിനോദ്, വിശ്വൻ, ബിന്ദു. മരുമക്കൾ: സത്യൻ, പ്രേമ, സുഷിനി. സഹോദരങ്ങൾ: ദാമോദരൻ, രാമകൃഷ്ണൻ,...
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃശൂര്‍ സ്വദേശി മസ്കത്തില് മരിച്ചു. വലപ്പാട് മനയില്‍ ചെറിയ പുരയില്‍ അദീബ് (60) ആണ് തിങ്കളാഴ്ച മരിച്ചത്. കോവിഡ് ഗുരുതരമായതിനെ തുടര്‍ന്ന്...
കോഴിക്കോട്: ഒഞ്ചിയം അഴിയൂര്‍ ബോര്‍ഡ് സ്കൂളിന് സമീപത്തു അയൽവാസികള്‍ ഷോക്കേറ്റ് മരിച്ചു. സഹല്‍ (10), ഇര്‍ഫാന്‍ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മാഹി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....
