KOYILANDY DIARY

The Perfect News Portal

അഴിയൂരിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഒഞ്ചിയം അഴിയൂര്‍ ബോര്‍ഡ് സ്കൂളിന് സമീപത്തു അയൽവാസികള്‍ ഷോക്കേറ്റ് മരിച്ചു. സഹല്‍ (10), ഇര്‍ഫാന്‍ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മാഹി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വൈദ്യുതി ലൈന്‍ പൊട്ടിവീണു ഷോക്കേറ്റു സഹല്‍ പിടയുന്നത് കണ്ട് രക്ഷപെടുത്താന്‍ എത്തിയ ഇര്‍ഫാനും ഷോക്കേൽക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *