KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കൊയിലാണ്ടി. കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബ്ബോക്ക് കമ്മിറ്റി പാർട്ടി പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക കോൺഗ്രസ്സ് (എസ്) ജില്ലാ പ്രസിഡൻ്റ്  സി. സത്യചന്ദ്രൻ ബ്ബോക്ക് പ്രസിഡൻ്റ് എ.വി. ബാലകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി. എസ്.വി. റഹ്മത്തുള്ള, പി.വി. വിജയൻ, എസ്. രവീന്ദ്രൻ, പി.വി.സജിത്ത്, കെ.പി. ഭാസ്ക്കരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *