KOYILANDY DIARY

The Perfect News Portal

സേവാഭാരതി പ്രവർത്തകർ വിദ്യാദർശൻ പദ്ധതിയിലൂടെ ടി.വി നൽകി

കൊയിലാണ്ടി: ഓൺലൈൻ പഠന ആവശ്യത്തിനായി ചെങ്ങോട്ടുകാവ് വസന്തപുരം ക്ഷേത്രത്തിനു സമീപം വട്ടക്കണ്ടി സജീവൻ്റെ മകൻ ദീപേഷിനും. ചേമഞ്ചേരി കാപ്പാട് ശിവജി നഗറിൽ മുക്കാടി വളപ്പിൽ അഭിഷേകിനും കൊയിലാണ്ടി സേവാഭാരതിയുടെ “വിദ്യാദർശൻ ” പദ്ധതിയിലൂടെ ടി.വി നൽകി.
ആർ. എസ്. എസ് ജില്ലാ സേവാ പ്രമുഖ് രാജേഷ്, മണ്ഡൽ കാര്യവാഹ് ദിവേക്, സംജാദ്, സച്ചിൻ, എം.വി. സജിത്ത്, വി.വി. വിജയൻ, അനിൽ അരങ്ങിൽ, രാജേഷ്, ഷിനോജ്, ഷോൺ, അജയൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *