KOYILANDY DIARY.COM

The Perfect News Portal

തെരുവ് നായയുടെ ആക്രമണം. നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു....

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, കാരയാട് മേഖല ഓഫീസിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ഒപ്പം വളണ്ടിയർ പരിശീലന ശില്പശാല...

തിരുവനന്തപുരം: സംസ്ഥാനത്ത്  അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് ഇന്ന് ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച...

മേപ്പയ്യൂരിൽ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. മേപ്പയ്യൂർ സ്വദേശിയായ അമൽ (20), മേപ്പാടി സ്വദേശി വിശാഖ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം...

പാലക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലക്കാട് നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ ലക്കിടി പഞ്ചായത്ത് ഓഫീസിന് സമീപത്തെ യുണൈറ്റഡ് കല്യാണ...

ന്യൂഡൽഹി: തെരുവുനായ പ്രശ്‌‌നം ശാസ്ത്രീയമായി പരിഹരിക്കാനുള്ള നിയമപരിഷ്ക്കരണം കേന്ദ്രസർക്കാർ അടിയന്തിര പ്രാധാന്യത്തോടെ കൊണ്ടുവരണമെന്ന്  വി ശിവദാസൻ എംപി. പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമായ മരണം പോലും കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാത്തത്...

രാമനാട്ടുകര: നഗരമധ്യത്തിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. മൂന്നുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. എയർപോർട്ട് റോഡ് ജങ്ഷനിലെ "വൈറ്റ് സിൽക്സ്’ വസ്ത്രവ്യാപാര സമുച്ചയത്തിലാണ്‌ തീപിടിത്തമുണ്ടായത്‌. താഴത്തെ...

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റു ചെയ്തത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ്...

ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിൽ മോഷണം. പൂട്ട് പാര കൊണ്ട് കുത്തിത്തുറന്നു. അകത്തു കടന്ന മോഷ്ടാവ് മേശയുടെ വലിപ്പ് പൊളിച്ച് ഇരുപതിനായിരത്തോളം രൂപ മോഷ്ടിച്ചു. ആനവാതിലിൽ പ്രവർത്തിക്കുന്ന വീ...

ആലപ്പുഴ: സി ബി സി വാര്യർ ഫൗണ്ടേഷൻ പുരസ്‌‌കാരം ഡോ. ഡി എം തോമസ്‌ ഐസക്കിന്‌ നൽകുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും പ്രശസ്‌തി പത്രവും...

error: Content is protected !!