KOYILANDY DIARY.COM

The Perfect News Portal

അത്തോളി: വെളുർ വെസ്റ്റ് വയപ്പുറത്തു വി. പി. ലക്ഷ്മി (87) നിര്യാതയായി. മുൻ അത്തോളി പഞ്ചായത്ത്‌ അംഗം ആയിരുന്നു. ഭർത്താവ്: പരേതനായ വയപ്പുറത്തു കുഞ്ഞിരാമൻ (അധ്യാപകൻ). മക്കൾ:...

കൊയിലാണ്ടി: കൊല്ലം പുന്നക്കൽ എം.വി ഹലീമ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഹാശിം, ഷമീമ, ബുഷ്റ. മരുമക്കൾ: അബ്ദുൾ ഹമീദ്, അഫ്സൽ, ഷമീമ. സഹോദരങ്ങൾ : ആയിഷ,...

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിലിൻ്റെ അധ്യക്ഷതയിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി എസ് പി ജി തൃശൂരിൽ ഏർപ്പെടുത്തിയത് ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങളും വിലക്കുകളും. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി കെട്ടിയടച്ചതും തേക്കിൻ കാട്ടിലെ...

തിരുവനന്തപുരം: പുനർഗേഹം പദ്ധതിക്ക് 4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗ തീരുമാനം. പുനര്‍ഗേഹം പദ്ധതിയുടെ സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സുരക്ഷിത മേഖലയില്‍ സ്വന്തമായി ഭൂമി...

സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കൊയിലാണ്ടി ഗവ. ആശുപത്രി വികസന സമിതി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു...

പാലാ: വൈദ്യുതി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. പയപ്പാർ തകരപ്പറമ്പിൽ സുനിൽകുമാറാണ് (50) മരിച്ചത്. ചൊവ്വാഴ്ച രാത്രി12ന് പയപ്പാർ -അന്ത്യാളം റോഡിന് സമീപത്തെ...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി വെളുത്താടത്ത് ബാലൻ നായർ (77) നിര്യാതനായി. സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി, ഗ്രാമ പഞ്ചായത്തംഗം, കർഷക സംഘം ഏരിയാ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ...

error: Content is protected !!