KOYILANDY DIARY

The Perfect News Portal

അരിക്കുളം – ഊരള്ളൂർ ചോയികണ്ടി ദാക്ഷായണി അമ്മ (77)

അരിക്കുളം: ഊരള്ളൂർ ചോയികണ്ടി ദാക്ഷായണി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ (ഓട്ടോ ഡ്രൈവർ, മുത്താമ്പി), രാജൻ (മിലിട്ടറി) ഷാജി (ഡ്രൈവർ), ബിന്ദു, സിന്ധു. മരുമക്കൾ: ശൈലജ, ബിജി, സുവർണ്ണ, ശ്രുതി, വിനു, സജീവൻ. സഞ്ചയനം: ശനിയാഴ്ച.