KOYILANDY DIARY.COM

The Perfect News Portal

കെ.എം.സി.ഇ.യു (സിഐടിയു) കുടുംബസംഗമം നടത്തി

കോഴിക്കോട് ജില്ലാ മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (CITU) കുടുബസംഗമം മുൻ MLA യും യൂണിയൻറെ ജില്ലാ പ്രസിഡണ്ടുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജിഷാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി ഫൈസൽ, ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ കുന്നോത്ത്, NGO യൂണിയൻ ഏരിയ പ്രസിഡണ്ട് ശ്രീനി പള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. സെക്രട്ടറി പങ്കജാക്ഷൻ സ്വാഗതവും വൈസ് പ്രസിഡണ്ട് വിജയൻ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!