തിരുവനന്തപുരം: പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം മതരാജ്യം...
കൊയിലാണ്ടി: ട്രെയിനിൽ നിന്നു വീണു വിദ്യാർത്ഥിക്കു ഗുരുതര പരിക്ക് തലശ്ശേരി എൻ.ടി.ടി.എഫ്. കോളജിലെ വിദ്യാർത്ഥി മലപ്പുറം ചങ്ങരംകുളം മുക്കുതല സ്വദേശി ദേവരാജിനാണ് (22)ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും, കാലിനും,...
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള അടിക്കാടിനു തീ പിടിച്ചു. വൈകുന്നേരം നാലരയോടെയാണ് സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന...
മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി. വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂർ ഗവർണർ. ശനിയാഴ്ച പ്രവർത്തി ദിനമെന്നും മണിപ്പൂർ ഗവർണർ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്...
കൊല്ലം മണ്ഡലത്തില്‍ എം മുകേഷിലൂടെ എല്‍ഡിഎഫിന്റെ പത്രിക സമര്‍പ്പണത്തിന് തുടക്കമായി. ആവേശം ഒട്ടും ചോരാതെയുള്ള പ്രചാരണമാണ് തെക്കന്‍ കേരളത്തില്‍ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ആദ്യ...
കൊച്ചി: കൊടുംചൂടില്‍ കര്‍ഷക നഷ്ടം നികത്തുവാനുള്ള പദ്ധതിയുമായി മില്‍മ. ഹീറ്റ് ഇൻഡക്സ് ബെയ്സഡ് കാറ്റിൽ ഇൻഷൂറൻസ് പദ്ധതി മിൽമ എറണാകുളം മേഖലാ യൂണിയൻ ഏപ്രിൽ, മെയ് മാസങ്ങളിൽ...
കൊയിലാണ്ടി തോട്ടുംമുഖം പള്ളിക്ക് പിറകിൽ സ്വകാര്യ വ്യക്തി റവന്യൂ ഭൂമി കൈയ്യേറിയതായി പരാതി. റവന്യൂ വകുപ്പിൻ്റെ സർവ്വെ കല്ലുകൾ ഉൾപ്പെടെ തൻ്റെ ഭൂമിയോടൊപ്പം ചേർത്ത്, നഗരസഭയുടെ ബിൽഡിംഗ്...
കൊച്ചി: പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്‌ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെതുടർന്ന് തിങ്കളാഴ്‌ച കൊച്ചിയിൽ എത്തിയ അദ്ദേഹത്തെ അവശതയെ തുർന്ന് സ്വകാര്യ...
ആദായ നികുതി വകുപ്പിൻ്റെ നികുതി പുനർനിർണയ നടപടികൾ ചോദ്യം ചെയ്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ്...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. നിലവില്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രിയ താത്പര്യങ്ങൾക്ക് അനുസരിച്ച് ഹർജി...
