ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ യുവാവിനെ ബന്ദിയാക്കി; 5 പേര് അറസ്റ്റില്‍
യുവാവിനെ ബന്ദിയാക്കിയ ശേഷം വീട്ടുകാരോട് പണമാവശ്യപ്പെട്ട അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് എടവണ്ണ പൊലീസ്. മലപ്പുറം എടവണ്ണയില്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ അമിതലാഭം പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും പിന്നീട്...
