KOYILANDY DIARY.COM

The Perfect News Portal

കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവെച്ചു. മോൻസ് ജോസഫിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി. പാർട്ടി...

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ്‌ മിഡ്നാപൂരിലെ ഭൂപതിനഗറിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. 2022ൽ നടന്ന സ്‌ഫോടനക്കേസ്...

കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍...

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര...

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റ്‌ ചെയ്‌ത ബിആർഎസ്‌ നേതാവ്‌ കെ കവിതയെ സിബിഐ ജയിലിൽ ചോദ്യം ചെയ്യും. ഇഡി, സിബിഐ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി...

കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. വർഗീയ രാഷ്ട്രീയത്തെ...

പാലക്കാട്‌: എസ്‌ഡിപിഐ വിഷയത്തിൽ പ്രതിപക്ഷനേതാവും യുഡിഎഫും കേരളത്തെ കബളിപ്പിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷനേതാവും കെപിസിസി ആക്ടിങ്‌ പ്രസിഡന്റും...

43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ്(24)...

കേരള സംസ്ഥാന ലോട്ടറി വകുപ്പിൻറെ കാരുണ്യ KR 648 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്....

കോട്ടയം: ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച കോടിക്കണക്കിന്‌ രൂപ ബിജെപി ഉപയോഗിക്കുന്നത്‌ ജനാധിപത്യത്തെ അട്ടിമറിക്കാനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്‌ഥാനാർത്ഥി തോമസ്‌ ചാഴികാടന്റെ...

error: Content is protected !!