KOYILANDY DIARY.COM

The Perfect News Portal

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് അറിയുവാനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ...

വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതിയതായി 144 കുഞ്ഞുങ്ങള്‍ ജനിച്ചു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍...

ജീവനക്കാരുടെ മിന്നൽ സമരത്തിൽ നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 25 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിരവധി സർവീസുകൾ എയർഇന്ത്യ എക്‌സ്പ്രസിന് റദ്ദക്കേണ്ടി...

ബീഹാറിൽ ഇടതുപക്ഷം കരുത്ത് തെളിയിക്കും.. ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിലൂടെ വേരോട്ടമുണ്ടാക്കിയ ഇടതുപാർടികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത് വൻ കുതിപ്പിന്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച പത്തൊമ്പതിൽ 16 സീറ്റും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 9 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

തിക്കോടി: അടിപ്പാത പ്രശ്നം പരിഹരിക്കാൻ തിക്കോടിയിൽ ജില്ലാ കളക്ടറെത്തി. നിരവധി തവണ ഉറപ്പ് നല്കിയിട്ടും അടിപ്പാത പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് നിരന്തര സമരത്തിലായിരുന്നു നാട്ടുകാർ....

കൊയിലാണ്ടി: പന്തലായനി ദേവി നിവാസിൽ പി.കെ. ദേവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. നാരായണൻ. മക്കൾ: പി.കെ. രവീന്ദ്രൻ (സ്റ്റൈലൊ ഒപ്റ്റിക്സ്, കോഴിക്കോട്), ശശീന്ദ്രൻ (ഗംഗ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 09 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്  8.30am to 8...

കൊയിലാണ്ടി: ചരിത്രവിജയം നേടിയ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും പി.ടി.എ. ഭാരവാഹികളും ആഹ്ളാദം പങ്കിട്ടു. സ്കൂളിലെ 325 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു....

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്എസ്- എസ്ൽ ഇത്തവണയും എസ്.എസ്.എൽ.സി. ചരിത്രവിജയം നൂറുമേനി 540 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 109 പേർ മുഴുവൻ വിഷയങ്ങൾക്കും എ...

error: Content is protected !!