KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി ദേവി നിവാസിൽ പി. കെ ദേവി (88)

കൊയിലാണ്ടി: പന്തലായനി ദേവി നിവാസിൽ പി.കെ. ദേവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. നാരായണൻ. മക്കൾ: പി.കെ. രവീന്ദ്രൻ (സ്റ്റൈലൊ ഒപ്റ്റിക്സ്, കോഴിക്കോട്), ശശീന്ദ്രൻ (ഗംഗ തിയ്യറ്റർ കോഴിക്കോട്), പ്രേമ (പേരാമ്പ്ര), സുരേന്ദ്രൻ (ഡി.എൻ. ഇലക്ട്രോണിക് സ്കൊയിലാണ്ടി).

Advertisements

മരുമക്കൾ: സുജാത (എസ്സിലാർലെൻസ് കോഴിക്കോട്), ശോഭ (എൽ.എസ്.ജി.ഡി. ഓഫീസ് സിവിൽ സ്റ്റേഷൻ കോഴിക്കോട്), രാധാകൃഷ്ണൻ (റിട്ട: മാനേജർ കേരള ഗ്രാമീൺ ബാങ്ക്), ശ്രീബ (പഞ്ചായത്ത്). സംസകാരം: വ്യാഴാഴ്ച രാവിലെ 10 മണി ദേവീ നിവാസിൽ.