മുചുകുന്ന് തെക്കേടത്ത് വിജയലക്ഷ്മി അമ്മ (88) നിര്യാതയായി
.
കൊയിലാണ്ടി: മുചുകുന്ന് പഴയകാല സിപിഐഎം നേതാവ് പരേതനായ തെക്കേടത്ത് അനന്തൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (88) നിര്യാതയായി.
മക്കൾ: രവീന്ദ്രൻ (റിട്ട. കെഎസ്എഫ്ഇ), സജീന്ദ്രൻ, പുഷ്പ, പരേതനായ മോഹൻ കുമാർ. മരുമക്കൾ: ഷീജ കെ കെ (കരുമല), സതി (LHI ഹെൽത്ത് സെൻറർ, മാണിയൂർ), രൂപ കെ വി (തലശ്ശേരി), ഉണ്ണി (പേരാമ്പ്ര). സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.



