സംസ്ഥാനത്ത് 7 ദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍...
കുമരകം കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് മരണം. അപകടത്തിൽ മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. രാത്രി...
മൂടാടിയിൽ പോഷൺ മാ പരിപാടി സംഘടിപ്പിച്ചു. അംഗൻവാടികൾ കേന്ദ്രികരിച്ച് ഒരു മാസമായി സംഘടിപ്പിച്ച പോഷൻ മാ പരിപാടിയുടെ പഞ്ചായത്ത്തല സമാപനം മൂടാടി ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്നു....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 24 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: വയനാട് ദുരിതാശ്വാസ പ്രവർത്തനത്തെ അട്ടിമറിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും കോൺഗ്രസും, ബിജെപിയും നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്കെതിരെ മുത്താമ്പിയിൽ സിപിഐ(എം) പ്രതിഷേധം സംഘടിപ്പിച്ചു. അർഹതപ്പെട്ട കേന്ദ്ര സഹായം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (9:00am to 07:00 pm) ...
ഉള്ളിയേരി പാലോറ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് സിനാൻ...
. കൊയിലാണ്ടി: പെരുവട്ടൂരിലെ കലാ- സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന കെ. എൻ. ചെല്ലപ്പൻ മാസ്റ്ററുടെ 15-ാം ചരമവാർഷികം ആചരിച്ചു. റെഡ് സ്റ്റാർ ലൈബ്രറി & കലാസമിതി...
ഷിരൂർ: ഷിരൂരിൽ ഗംഗാവലി പുഴയിലെ തിരച്ചിലിൽ കണ്ടെത്തിയത് പശുവിന്റെ അസ്ഥിയെന്ന് സ്ഥിരീകരിച്ചു. മംഗളുരുവിലെ എഫ്എസ്എൽ ലാബിൽ നടത്തിയ ടെസ്റ്റിലാണ് പശുവിന്റെ അസ്ഥിയാണെന്ന് സ്ഥിരീകരിച്ചത്. ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ...
കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കൊല്ലം മേഖല ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. കൊല്ലം മേഖലാതല ഉദ്ഘാടനം കൊയിലാണ്ടി സോണൽ കൺവീനർ സി.പി. ആനന്ദൻ ഫ്ലാഗ് ഓഫ് ചെയ്ത്...
