KOYILANDY DIARY

The Perfect News Portal

ഈദ് ഗാഹ് സംഘടിപ്പിക്കുന്നു

ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. ഇർശാദുൽ മുസ്‌ലിമീൻ സംഘം, ഇസ്‌ലാഹി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഈദുൽ ഫിത്വർ ദിനത്തിൽ (ശനിയാഴ്ച) രാവിലെ 7 മണിക്ക്  കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. നൂറുദ്ദീൻ ഫാറൂഖി ഈദ് ഗാഹിന് നേതൃത്വം നൽകുന്നതാണ്.