KOYILANDY DIARY

The Perfect News Portal

പലസ്തീൻ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സിപിഐ നേതൃത്വത്തിൽ സംസ്ഥാന വ്യപകമായി നടത്തുന്ന പലസ്തീൻ ഐക്യദാർഡ്യ സദസ്സിന്റെ ഭാഗമായി കൊയിലാണ്ടിയിൽ സദസ്സ് സംഘടിപ്പിച്ചു. പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ എക്സി. അംഗം ആർ സത്യൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. എസ്. സുനിൽ മോഹൻ, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു.