KOYILANDY DIARY

The Perfect News Portal

മൂടാടി ഹിൽബസാർ മീത്തലെകുനി താഴെ എം കെ ടി അബ്ദുള്ളക്കുട്ടി (76) നിര്യാതനായി

മൂടാടി: ഹിൽബസാറിലെ പരേതനായ മീത്തലെകുനി താഴെ മമ്മദിന്റെ മകൻ എം കെ ടി അബ്ദുള്ളക്കുട്ടി (76) (ഹോട്ടൽ പ്ലാസ കൊയിലാണ്ടി) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ സിറാജ് എം.കെ. ടി, ഷഹീർ എം. കെ.ടി, മരുമക്കൾ: സുഹറ, സാജിത. സഹോദരങ്ങൾ: നഫീസ, മറിയം, ഹമീദ്. ബഷീർ എം കെ ടി, സുബൈദ, മൊയ്തീൻ (ഹോട്ടൽ പ്ലാസ കൊയിലാണ്ടി).
Advertisements