KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ കൂനം വള്ളിക്കാവ് കെ. എം. ബാലകൃഷ്ണൻ നായർ (71)

മേപ്പയ്യൂർ: കൂനം വള്ളിക്കാവ് കെ. എം. ബാലകൃഷ്ണൻ നായർ (71) (ചെട്ട്യം തറമൽ താഴക്കുനി) നിര്യാതനായി. പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: സൂരജ് ലാൽ, പരേതനായ അരുൺ ലാൽ. സഹോദരങ്ങൾ: ഗംഗാധരൻ നായർ, വിജയൻ നായർ, ശിവദാസൻ നായർ, രാധ, ശാന്ത, കമല. മരുമകൾ: അഞ്ജന. സഞ്ചയനം ഞായറാഴ്ച.