KOYILANDY DIARY

The Perfect News Portal

കീഴരിയൂർ നെല്ലിയുള്ളതിൽ മീത്തൽ മാത (82)

കീഴരിയൂർ: നെല്ലിയുള്ളതിൽ മീത്തൽ മാത (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സുനിൽ കുമാർ (സെക്രട്ടറി സിപിഐ(എം) നമ്പ്രത്തുകര ലോക്കൽ കമ്മിറ്റി, കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ബാബു, വിനോദൻ. മരുമക്കൾ: രതി, ഷൈമ, ഷൈനി. സഹോദരി: പരേതയായ കല്യാണി.