KOYILANDY DIARY

The Perfect News Portal

മെയ്ദിന റാലി സംഘടിപ്പിച്ചു

മെയ്ദിന റാലി സംഘടിപ്പിച്ചു. മെയ് 1 സർവ്വ രാജ്യ തൊഴിലാളി ദിനത്തിൽ കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു, കൊയിലാണ്ടി ആശുപത്രി ബ്രാഞ്ച് മെയ്ദിന റാലി സംഘടിപ്പിച്ചു. സെക്രട്ടറി കെ.കെ. ശൈലേഷ് പതാക  ഉയർത്തി.
സംസ്ഥാന കമ്മിറ്റി അംഗം രശ്മി പി.എസ്,  ജില്ലാ കമ്മിറ്റി അംഗങ്ങളായ ലജിഷ.എ.പി, ബിജീഷ്, ലീന, ഏരിയ കമ്മിറ്റി അംഗങ്ങങ്ങളായ ചന്ദ്രിക, അരുൺ, അബിത അശോകൻ, ഷൈജു, ഷിജിന, അഖില, ഷൈനി, ശാലിനി, വിന്നി, അഖില, നിധില, സന്ധ്യ, രമ്യ അമ്പലക്കുറ്റി തുടങ്ങിയവരും മറ്റു ജീവനക്കാരും റാലിയിൽ പങ്കെടുത്തു.
Advertisements