KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പരേതനായ പള്ളിക്കര ഗോവിന്ദൻ നായരുടെ ഭാര്യ മാധവി അമ്മ (93)

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ പള്ളിക്കര ഗോവിന്ദൻ നായരുടെ ഭാര്യ മാധവി അമ്മ (93) നിര്യാതയായി. മക്കൾ: ഗംഗാധരൻ നായർ. കാർത്യായനി അമ്മ. പത്മിനി അമ്മ. ഭാസ്കർ നായർ. പങ്കജൻ. മോഹനൻ. ഹരിദാസൻ. ഷീബ. മരുമക്കൾ ഗീത. ജ്യോതിലക്ഷ്മി. സുജിത. ലത. ദാമോദരൻ നായർ. സത്യൻ. പരേതനായ ദിവാകരൻ നായർ. സംസ്കാരം: ബുധനാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച.