KOYILANDY DIARY

The Perfect News Portal

കാരയാട് തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത (75) നിര്യാതയായി

കാരയാട്: തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത (75) നിര്യാതയായി. ഭർത്താവ്: പരേതനായ
കുഞ്ഞിക്കണാരൻ. മക്കൾ: ശാന്ത, വിനോദൻ, ബാബു, ബിജു, ബബീഷ്. മരുമക്കൾ: ബാലകൃഷ്ണൻ (കല്പത്തുർ), ഷൈമ (ചെറുവണ്ണൂർ), ഷിമി (പയ്യോളി), ജിൽഷ (കൂത്താളി)