KOYILANDY DIARY

The Perfect News Portal

പാചക വാതകവില വർദ്ധനവിനെതിരെ എൽ.ജെ.ഡി പ്രതിഷേധം

കൊയിലാണ്ടി: പാചക വാതകവില വർദ്ധനവിനെതിരെ എൽ.ജെ.ഡി. കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അഡ്വ: ടി. കെ. രാധാകൃഷ്ണൻ, സി. കെ. ജയദേവൻ, ടി. ശശിധരൻ. ബാബു ചിറക്കൽ. കെ. ബാലൻ നായർ. ഗിരീഷ് കോരങ്കണ്ടി. ടി. പി. അനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.