KOYILANDY DIARY

The Perfect News Portal

തുവ്വപ്പാറ തൂവക്കാട് പറമ്പിൽ  ലക്ഷ്മി (100) നിര്യാതയായി

നൂറാം വയസ്സിൽ നിര്യാതയായി. ചേമഞ്ചേരി : തുവ്വപ്പാറ തൂവക്കാട് പറമ്പിൽ  ലക്ഷ്മി (100) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: പരേതനായ പ്രഭാകരൻ, പ്രഭാവതി, സതീശൻ, കാഞ്ചന, ഉമ, ഉമേശൻ. മരുമക്കൾ: അരുന്ദതി, ശോഭന, അച്ചുതൻ, റാണി, പരേതരായ സുധാകരൻ, ബാബു, സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചേമഞ്ചേരി ശ്മാശനത്തിൽ.