KOYILANDY DIARY

The Perfect News Portal

ചേലിയ ചേരെടുത്ത് കുറ്റി താഴെകുനി കുഞ്ഞാമിന ഉമ്മ (97)

കൊയിലാണ്ടി: ചേലിയ ചേരെടുത്ത് കുറ്റി താഴെകുനി കുഞ്ഞാമിന ഉമ്മ (97) നിര്യാതയായി. ഭർത്താവ്: അബ്ദുൽ അസീസ് ഹാജി (മലേഷ്യയിൽ വ്യാപാരിയായിരുന്നു). മകൾ: നെഫീസ്സ. മരുമകൻ: പി. അഹ്‌മദ് കോയ ഹാജി (പ്രസിഡണ്ട്, ചേലിയ മഹല്ല് ജുമാ മസ്ജിദ്).