KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആനക്കുളം അട്ടവയൽ കുറ്റിമാക്കൂൽ കുനി ശാരദ (80)

കൊയിലാണ്ടി: ആനക്കുളം അട്ടവയൽ കുറ്റിമാക്കൂൽ കുനി ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ (KSEB). മക്കൾ: മൃദുല (CDS കൊയിലാണ്ടി നോർത്ത് സിപിഐ(എം) അട്ടവയൽ ബ്രാഞ്ച് അംഗം), ശ്രീകുമാർ (ആരോഗ്യ വകുപ്പ്), സുധീർലാൽ, റീന. മരുമക്കൾ: ചന്ദ്രൻ. എം.പി (റിട്ട. RTO ഓഫീസ്), ശിവൻ.വി.കെ (കൊയിലാണ്ടി), നിഷ പി.കെ (ജുഡീഷ്യറി വകുപ്പ്), നിജിനി.