KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം ബീച്ച് പുത്തൻ കടപ്പുറം അർജുൻ വീട്ടിൽ യശോദ (80)

കൊയിലാണ്ടി: ഗുരുകുലം ബീച്ച് പുത്തൻ കടപ്പുറം അർജുൻ വീട് യശോദ (80) ഭർത്താവ്: പരേതനായ വേലായുധൻ, മക്കൾ: പവിത്രൻ, ചിത്രൻ, സജീന്ദ്രൻ, ബിജു സത്യ, ബിന്ദു, മരുമക്കൾ: നൈന, ഉമ, രേണുക, സീന, ഷൺമുഖൻ, രാജൻ, സഞ്ചയനം.