KOYILANDY DIARY

The Perfect News Portal

മേലൂർ മദ്ദളം വാദ്യകലാകാരൻ കാരോൽ ഗംഗാധരൻനായർ (84)

കൊയിലാണ്ടി: മേലൂർ മദ്ദളം വാദ്യകലാകാരൻ കാരോൽ ഗംഗാധരൻനായർ (84) അന്തരിച്ചു.
നിരവധി ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പ് മേളങ്ങളിലൂടെ വാദ്യകലാസ്വാദകർക്ക് പ്രിയങ്കരനായിരുന്ന കലാകാരനായിരുന്നു. മദ്ദളത്തിൻ്റെ മേളപ്പെരുക്കത്തിലൂടെ അസാമാന്യ പ്രതിഭാവിലാസം കൊണ്ട് ആചാര്യ പദവിയിലെത്തിച്ചേർന്ന  അദ്ദേഹത്തിൻ്റെ മേള വൈഭവത്തിന്ന് ഉത്സവ പറമ്പുകളിൽ ആസ്വാദകർ ഏറെയായിരുന്നു.
ഭാര്യ: മീനാക്ഷിഅമ്മ. മക്കൾ: ഗീത, ഗിരിജ, ഗിരീഷ്, ഗിജില. മരുമക്കൾ: ശ്രീധരൻ, ബാലൻ, നിജിൽ, സിനില. സഞ്ചയനം: തിങ്കളാഴ്ച.