KOYILANDY DIARY

The Perfect News Portal

കൂരാച്ചുണ്ട്  വെളിയത്ത് ജിജി(55)

കൂരാച്ചുണ്ട്  വെളിയത്ത് ജിജി (55) നിര്യാതയായി. ഭര്‍ത്താവ്: ജോസ് വെളിയത്ത് (കോണ്‍ഗ്രസ് കരിയാത്തുംപാറ ബൂത്ത്, വാര്‍ഡ് പ്രസിഡണ്ട്, മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍). മക്കള്‍: ഡാലിന്‍ ജോസഫ് (ജര്‍മനി), അജിത്ത് ജോസഫ് (ഡീക്കന്‍ താമരശേരി രൂപത). പരേത വേനപ്പാറ ഇടവക പടിഞ്ഞാറേകുറ്റ് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കരിയാത്തുംപാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.