Koyilandy News അറ്റകുറ്റപണികൾക്കായി കൊല്ലം റെയിൽവെ ഗേറ്റ് വ്യാഴാഴ്ച അടച്ചിടും 2 months ago koyilandydiary . കൊയിലാണ്ടി: അറ്റകുറ്റപണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് 4ന് വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ അടച്ചിടും. കാലവർഷാരംഭത്തോടെ ശക്തമായ മഴ തുടരുകയാണെങ്കിൽ വെള്ളിയാഴ്ച വരെ പണി നീളാൻ സാധ്യതയുണ്ടെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. Share news Post navigation Previous കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുNext താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം