KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ തട്ടാൻകണ്ടി ബാലൻ (75)

കൊയിലാണ്ടി: വിയ്യൂർ തട്ടാൻകണ്ടി ബാലൻ (75) നിര്യാതനായി, ഭാര്യ: സതി. മക്കൾ: ബിജുന, ബിനീഷ്, ബിജിത്ത് ലാൽ. മരുമക്കൾ: സത്യൻ (പനായി), വിപിന (കുറ്റ്യാടി) ബിൻസി (കടലുണ്ടി), സഹോദരങ്ങൾ: പരേതരായ കുട്ടിരാമൻ, രവീന്ദ്രൻ, മോഹനൻ.