KOYILANDY DIARY

The Perfect News Portal

കൊല്ലം മുതിര പറമ്പത്ത് രാഘവൻ (89) നിര്യാതനായി

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം കൊല്ലം, മുതിര പറമ്പത്ത് രാഘവൻ (89) നടുക്കണ്ടി (ചൈത്രം) നിര്യാതനായി. ഭാര്യ: ദേവി, മക്കൾ: ഗണേഷ് ബാബു, ഉമേഷ്‌, മരുമകൾ: ബേബി, ദിവ്യ, ചെറുമകൾ കീർത്തന, സാതിക. സഞ്ചയനം: (ഞായറാഴ്ച).