Koyilandy News Obituary കൊയിലാണ്ടി വിയ്യൂർ പാണക്കുനി മാധവൻ (63) 7 months ago koyilandydiary കൊയിലാണ്ടി: വിയ്യൂർ പാണക്കുനി മാധവൻ (63) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അഖില, അനുശ്രീ. മരുമക്കൾ: ശൈലേഷ് (കാരയാട്), വൈശാഖ് (പയ്യോളി). സഞ്ചയനം ശനിയാഴ്ച. Continue Reading Previous അസൗകര്യങ്ങൾക്കിടയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ. സ്വന്തം കെട്ടിടം വേണമെന്ന് ആവശ്യമുയരുന്നുNext തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിനു സമീപം ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം