KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ പി വി വാസു (വാസ്കോ ലൂബ്രിക്കേറ്റർ) (68)

കൊയിലാണ്ടി: പയറ്റുവളപ്പിൽ പി വി വാസു (വാസ്കോ ലൂബ്രിക്കേറ്റർ) (68) നിര്യാതനായി. പരേതരായ ചങ്ങരൻ്റെയും  കല്യാണിയുടെയും മകനാണ്. ഭാര്യ: ദീപ: മക്കൾ: ദിൽസൺ, വിൽസൺ, മരുമകൾ: എം.കെ. ദൃശ്യ, സഹോദരൻ: ജാനകി, കമല, സാവിത്രി, പരേതനായ സത്യൻ, സഞ്ചയനം: വെള്ളിയാഴ്ച.