KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂര് പൊക്കിണാരി കെ. എസ്. മധു (58)

കൊയിലാണ്ടി: മേലൂര് പൊക്കിണാരി കെ. എസ്. മധു (58) നിര്യാതനായി. മെഡിക്കൽ റെപ്രസൻ്ററ്റീവ് ആയിരുന്നു. പിതാവ്: പരേതനായ കെ.സി. കൃഷ്ണൻകുട്ടി മേനോൻ (റിട്ട. കസ്റ്റംസ്). അമ്മ: സരോജം. ഭാര്യ: റെജിന. മക്കൾ: എം. ആർ. അർജുൻ (ഐ.ടി. കമ്പനി), എം.ആർ. അശ്വതി (എഫ്.ടി.ആർ.ഐ.സി) . സഹോദരങ്ങൾ: കെ.എസ്. സുധീർ, പരേതനായ അഡ്വ. കെ.എസ്. ദിലീപ് (എറണാകുളം). സഞ്ചയനം: ശനിയാഴ്ച.