KOYILANDY DIARY

The Perfect News Portal

മലാപ്പറമ്പ് പൈപ്പ്‌ലൈൻ റോഡ്, തെക്കേടത്ത് റിജേഷ് (40)

കോഴിക്കോട്: മലാപ്പറമ്പ് പൈപ്പ്‌ലൈൻ റോഡ്, തെക്കേടത്ത് റിജേഷ് (40) നിര്യാതനായി. തെക്കേടത്ത് ചന്ദ്രൻ നായരുടെയും സുനന്ദ ദേവിയുടെയും മകനാണ്, ഭാര്യ: ഡോ. കൃഷ്ണപ്രിയ (ജ്യോതി) (Midac). സഹോദരൻ: ജിതേഷ്. സഞ്ചയനം: തിങ്കളാഴ്ച.