KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോതമംഗലം ക്ഷേത്ര കുളത്തിൽ വീണ് മരിച്ചു

കൊയിലാണ്ടി: കോതമംഗലം ക്ഷേത്ര കുളത്തിൽ വീണ് മരിച്ചു.  കുറുവങ്ങാട് നരിക്കുന്നുമ്മൽ ”അവിട്ടം” ഹൗസിൽ മോഹനൻ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി അഗ്നിക്ഷാ സേന എത്തി പോലീസിൻറെ സാന്നിദ്ധ്യത്തിൽ മൃതദേഹം പുറത്തെടുത്ത്  താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യ: ഇന്ദിര. മകൻ: മിഥുൻ.
ഗ്രേഡ്  എ.എസ്.ടി.ഒ. പി കെ ബാബുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ നിധി പ്രസാദ് ഇഎം, അരുൺ എസ്, വിജീഷ് കെ എം, ഷാജു, ബാലൻ ടിപി എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!