KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് ആതിരയിൽ സി.എം. ഗിരീശൻ (90)

കൊയിലാണ്ടി: ചെറിയമങ്ങാട് ആതിരയിൽ  സി.എം. ഗിരീശൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജയവല്ലി. മക്കൾ: സുനിലേശൻ (CPI(M) കൊയിലാണ്ടി സൗത്ത് LC അംഗം, മത്സ്യ തൊഴിലാളി യൂണിയൻ CITU ഏരിയാ സെകട്ടറി), മനു (അബുദാബി), വിചിത്രൻ (ഖത്തർ), പ്രവീൺ കുമാർ (ഖത്തർ), നിഷ, ഷൈജു (നിറവത്ത്) മരുമക്കൾ:  ദേവേശൻ പ്രുതിയാപ്പ), ശർമിള (ടീച്ചർ തിരുവങ്ങൂർ യു.പി. സ്കൂൾ), ഷൈജ, രജുല, സുസ്മിത, രൂപ (ടീച്ചർ) തിരുവങ്ങൂർ HSS). ശവസംസ്കാരം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.