KOYILANDY DIARY

The Perfect News Portal

കാരപറമ്പ് പടിഞ്ഞാറെ പുഴവക്കത്ത് ഖദീജ (81)

കോഴിക്കോട്: കാരപറമ്പ് പടിഞ്ഞാറെ പുഴവക്കത്ത് ഖദീജ (81) നിര്യാതയായി. (മുഴിക്കൽ പാറപ്പുറത്ത് വീട്ടിൽ). ഭർത്താവ്: പരേതനായ കരുവിലക്കാട്ട് ഉസ്സൻ. മക്കൾ: മുഹമ്മദ് അഷറഫ് (മാളിക്കടവ്), സൗര്യത്ത്, ഫാസിലത്തു, അസ്സൂറത്ത്, പരേതയായ ബൽകിസ്, സാഹിർ. മരുമക്കൾ: അബുബർ (വാകയാട്) എംപി. മൊയ്‌തീൻകോയ (പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ) മഹറൂഫ്, ബിൻസി, സുബൈദ.