KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ കമ്മട്ടേരി താഴെ കുനി നാരായണി (81)

കൊയിലാണ്ടി: പെരുവട്ടൂർ കമ്മട്ടേരി താഴെകുനി നാരായണി (81) നിര്യാതയായി. ഭര്‍ത്താവ്:  പരേതനായ തുമ്പക്കണ്ടി ശങ്കരന്‍. ശവസംസ്ക്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. മക്കള്‍: സതീശന്‍ കെ.കെ (ഐ.എച്ച്.ആര്‍.ഡി), സത്യന്‍ കെ.കെ (സി.പി.ഐ.(എം) പെരുവട്ടൂര്‍ ബ്രാഞ്ച് അംഗം), സുധ കെ.കെ, പരേതയായ സതി കെ.കെ. മരുമക്കള്‍: പ്രേംഷീജ സി.എച്ച് (ചോറോട്), മുരളി ടി.കെ, ലിജ.ആര്‍ (പുളിയഞ്ചേരി), സഞ്ചയനം ചൊവ്വാഴ്ച.