കൊയിലാണ്ടി: കീഴരിയൂർ പഞ്ഞാട്ട് ഗോപാലൻ (73) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനി പഞ്ഞാട്ട് കുഞ്ഞിക്കണാരൻ്റയും ചീരുവിൻ്റെയും മകനാണ്. ഭാര്യ: നാരായണി. മക്കൾ: ശ്രീജ, സുനിൽ കുമാർ, സുരേഷ് കുമാർ. മരുമക്കൾ: സുഗതൻ, വിജി, സുജിന. സഹോദരങ്ങൾ: രാജൻ (വിമുക്ത ഭടൻ), പരേതനായ ദാമോദരൻ (വിമുക്ത ഭടൻ).