KOYILANDY DIARY.COM

The Perfect News Portal

പന്തലായനി അമ്പ്രമോളി കനാലിന് സമീപം കന്മനിലംകുനി (ഇന്ദീവരം) സനൂഷ് (39) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി കനാലിന് സമീപം കന്മനിലം കുനി (ഇന്ദീവരം) സനൂഷ് (39) നിര്യാതനായി. കന്മനിലംകുനി സത്യൻ്റെയും പരേതയായ ഇന്ദിരയുടെയും മകനാണ്. സഹോദരൻ: സായിഷ്. സംസ്ക്കാരം: ബുധനാഴ്ച; പകൽ വീട്ടുവളപ്പിൽ.

Share news
error: Content is protected !!