KOYILANDY DIARY

The Perfect News Portal

കാരയാട് ഏക്കാട്ടൂർ കാവിൽ – പള്ളിയത്ത് കുനി രമേശൻ (46)

കാരയാട് : ഏക്കാട്ടൂർ കാവിൽ – പള്ളിയത്ത് കുനി രമേശൻ (46) നിര്യാതനായി. (ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു). ഭാര്യ: ഷൈനി. മക്കൾ: അക്ഷയ്, അനന്യ. സഹോദരങ്ങൾ: സതീശൻ (CPIM കാവിൽ ബ്രാഞ്ചd അംഗം), ശ്രീജ.