KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപം കിഴക്കെ കാശ്മിക്കണ്ടി ലീല (68)

കൊയിലാണ്ടി: സിവിൽ സ്റ്റേഷനു സമീപം കിഴക്കെ കാശ്മിക്കണ്ടി ലീല (68) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ (പ്രകാശ് പ്രസ്സ്, കൊയിലാണ്ടി). മക്കൾ : ബിനീഷ്, സിന്ധു, സന്ധ്യ, ശ്രുതി (ഫാർമസിസ്റ്റ്). മരുമക്കൾ: രജിഷ, സതീശൻ, സുർജിത്ത്, പവിത്രൻ. സംസ്കാരം: വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.