KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊടക്കാട്ടുമുറി താഴെ കൊന്നേൻ കണ്ടി കല്യാണി (87)

കൊയിലാണ്ടി: കൊടക്കാട്ടുമുറി താഴെ കൊന്നേൻ കണ്ടി കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാരായണൻ, രവീന്ദ്രൻ, അശോകൻ (ചെത്ത് തൊഴിലാളി യൂണിയൻ CITU നെല്ലൂളിത്താഴെ ഷാപ്പ് കമ്മറ്റി അംഗം), ഷൈജു (CPIM ചെത്ത് വ്യവസായ ബ്രാഞ്ച് അംഗവും ചെത്ത് തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി ടൗൺ ഷാപ്പ് കമ്മറ്റി അംഗം), ചന്ദ്രിക, ലീല, റീന, ഷൈജ (ഇന്ത്യൻ പബ്ലിക്ക് സ്കൂൾ കന്നൂര്), റീജ. മരുമക്കൾ: ഗംഗാധരൻ (നെല്ലൂളി താഴെ), നാരായണൻ (പുളിയഞ്ചേരി), ശിവദാസൻ (കുറുവങ്ങാട്), സുരേന്ദ്രൻ (ഉള്ളിയേരി 19), സുനിൽ (മേലൂർ), വിലാസിനി, ഷൈലജ, ഷിജിന, പരേതയായ സുധ. സഞ്ചയനം ബുധനാഴ്ച.