KOYILANDY DIARY

The Perfect News Portal

പരേതനായ പാറയിൽ അലിയുടെ ഭാര്യ കാച്ചിലപ്പറമ്പത് പാത്തുമ്മ (90)

കാപ്പാട് : പരേതനായ പാറയിൽ അലിയുടെ ഭാര്യ കാച്ചിലപ്പറമ്പത് പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബൂബക്കർ, അയിഷബി, സഫിയ, അബ്ദുറഹ്മാൻ കുട്ടി, ഖദീജ ബീവി, മുഹമ്മദ്‌, നഫീസ, റൂഖിയ. മരുമക്കൾ: മയ്മൂന, പരേതനായ എസ്. കെ. അബൂബക്കർ, മുഹമ്മദ്‌ കോയ, നസീമ, അറയിൽ ബഷീർ, ഹഫ്‌സത്ത്, നക്കീർ, മുനീർ.